മണിപ്പൂരിലെ ഇംഫാൽ നദിക്കു കുറുകെ യുള്ള പാലമായ കംഗ്ല നോങ്‌പോക്ക് തോങ് തുറന്നതിൽ മണിപ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“അഭിനന്ദനങ്ങൾ മണിപ്പൂർ! സംസ്ഥാനത്തുടനീളം സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ചേതന വർധിക്കട്ടെ .”
Congrats Manipur! May the spirit of peace, prosperity and happiness be enhanced across the state. https://t.co/uSFibwu1bN
— Narendra Modi (@narendramodi) January 7, 2023
***
–ND–
Congrats Manipur! May the spirit of peace, prosperity and happiness be enhanced across the state. https://t.co/uSFibwu1bN
— Narendra Modi (@narendramodi) January 7, 2023