Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓയിൽഫീൽഡ്‌സ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) ആക്ട് 1948-ലെ നിദിഷ്ട ഭേദഗതികൾ പാസാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഓയിൽഫീൽഡ്‌സ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) ആക്ട് 1948-ലെ നിദിഷ്ട ഭേദഗതികൾ രാജ്യസഭ ഇന്ന് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഊർജ സുരക്ഷ വർധിപ്പിക്കുകയും ഇന്ത്യയുടെ അഭിവൃദ്ധിക്ക് സംഭാവന നൽകുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു :

“ഊർജ സുരക്ഷ വർധിപ്പിക്കുകയും സമൃദ്ധമായ ഇന്ത്യയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണമാണിത്.”

 

-SK-