Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് അവാർഡിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി


‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ അവാർഡിന് ബാർബഡോസ് ഗവൺമെന്റിനോടും ജനങ്ങളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഈ അവാർഡ് 1.4 ബില്യൺ ഇന്ത്യക്കാർക്കും ഇന്ത്യയും ബാർബഡോസും തമ്മിലുള്ള അടുത്ത ബന്ധത്തിനും ശ്രീ മോദി സമർപ്പിച്ചു.

”ഈ ബഹുമതിക്ക് ബാർബഡോസ് ഗവൺമെന്റിനും ജനങ്ങൾക്കും നന്ദി.

‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് അവാർഡ്’ 1.4 ബില്യൺ ഇന്ത്യക്കാർക്കും ഇന്ത്യയും ബാർബഡോസും തമ്മിലുള്ള അടുത്ത ബന്ധത്തിനും സമർപ്പിക്കുന്നു”പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;

***

SK