Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒസ്മാൻ മിർ ആലപിച്ച “ശ്രീ റാംജി പധാരേ” എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു


ഒസ്മാൻ മിർ ആലപിച്ച “ശ്രീ റാംജി പധാരേ” എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കിട്ടു. ഓം ഡേവും ഗൗരംഗ് പാലയും ചേർന്നാണ് സംഗീതം നിർവഹിച്ചത്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“अयोध्या नगरी में श्री रामजी के पधारने को लेकर हर ओर उमंग और उल्लास है। उस्मान मीर जी का यह मधुर राम भजन सुनकर आपको इसी की दिव्य अनुभूति होगी।

#ShriRamBhajan”

NK