Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒരു വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ ഓർഡർ മൂല്യം നേടിയതിന് ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസിനെ (ജിഇഎം) പ്രധാനമന്ത്രി അഭിനന്ദിച്ചു


2021-22 സാമ്പത്തിക വർഷത്തിൽ 1 ലക്ഷം കോടി രൂപയുടെ വാർഷിക സംഭരണം  കൈവരിച്ചതിന്  ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലെയ്‌സിനെ (ജിഇഎം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ജിഇഎം പ്ലാറ്റ്‌ഫോം  എംഎസ്എംഇകളെ  പ്രത്യേകിച്ചും ശാക്തീകരിക്കുന്നുണ്ടെന്നും ഓർഡർ മൂല്യത്തിന്റെ 57% എംഎസ്എംഇ മേഖലയിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Iഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ഒറ്റ വർഷത്തിനുള്ളിൽ ജെം ഇന്ത്യ  1 ലക്ഷം കോടി രൂപയുടെ ഓർഡർ മൂല്യം കൈവരിച്ചു എന്നറിയുന്നതിൽ സന്തോഷമുണ്ട്! മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഗണ്യമായ വർദ്ധനവാണ്. ജിഇഎം പ്ലാറ്റ്‌ഫോം പ്രത്യേകിച്ചും എംഎസ്എംഇകളെ ശാക്തീകരിക്കുന്നു, ഓർഡർ മൂല്യത്തിന്റെ 57% എംഎസ്എംഇ മേഖലയിൽ നിന്നാണ് വരുന്നത്.”

..ND..