Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചുഴലിക്കാറ്റ് സാഹചര്യം ചർച്ച ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയുടെ ചില ഭാഗങ്ങളിലെ ചുഴലിക്കാറ്റ് സാഹചര്യം മുഖ്യമന്ത്രി ശ്രീ നവീൻ പട്നയിക്കുമായി  ചർച്ച ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഒഡീഷയുടെ ചില ഭാഗങ്ങളിലെ ചുഴലിക്കാറ്റ് സാഹചര്യം മുഖ്യമന്ത്രി നവീൻ ജിയുമായി ചർച്ച ചെയ്തു. ഈ പ്രതികൂല സാഹചര്യത്തെ മറികടക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.”