Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസ് ജിയുടെ നിർഭാഗ്യകരമായ വിയോഗത്തിൽ ദുഃഖമുണ്ട്. ഈ ദുരന്ത വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

*******

-NS-