Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷയിലെ വാഹനാപകടത്തെ തുടർന്നുള്ള ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം


ഒഡീഷയിലെ ജാർസുഗുഡയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ഒഡീഷയിലെ ജാർസുഗുഡയിലുണ്ടായ അപകടം ദു:ഖകരമാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്ത. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി”

–ND– 

 

The accident in Odisha’s Jharsuguda is saddening. My thoughts are with the families of those who have lost their lives in the accident. I pray that those injured recover at the earliest: PM @narendramodi

— PMO India (@PMOIndia) September 17, 2022