ഒഡിഷയിലെ ആംഗുൾ ജില്ലയിലുണ്ടായ ബസ്സ് അപകടത്തിൽ ഒട്ടേറെ ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
” ഒഡിഷയിലെ ആംഗുൾ ജില്ലയിലുണ്ടായ ബസ്സപകടം ഹൃദയഭേദകമാണ് . മരണമടഞ്ഞവരുടെ കുടുംബാംഗങ്ങങ്ങളോടും പരിക്കേറ്റവരോടുമൊപ്പമാണ് എന്റെ ചിന്തകളും പ്രാർത്ഥനകളും,” പ്രധാനമന്ത്രി പറഞ്ഞു.
Bus accident in Odisha’s Angul district is heart-rending. My thoughts & prayers are with the bereaved families & injured: PM @narendramodi
— PMO India (@PMOIndia) September 9, 2016