Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ സി സി അണ്ടർ 19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഐസിസി അണ്ടർ 19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബിസിസിഐ വനിതകളുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഐസിസി അണ്ടർ 19 ടി 20 ലോകകപ്പിൽ പ്രത്യേക വിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. അവർ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവരുടെ വിജയം വരാനിരിക്കുന്ന നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാകും. ടീമിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ.”

*****

-NS-