Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ടി.ബി.പി സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ഇന്‍ഡോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) സ്ഥാപകദിനത്തില്‍ ഐ.ടി.ബി.പി കുടുംബത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘സ്ഥാപക ദിനത്തില്‍ ഐ.ടി.ബി.പി കുടുംബത്തിന് ആശംസകള്‍. തങ്ങളുടെ ധൈര്യം കൊണ്ടും മാനുഷിക മൂല്യങ്ങള്‍കൊണ്ടും സേന വേറിട്ടു നില്‍ക്കുന്നു.

ഹിമാലയവുമായുള്ള സവിശേഷമായ ബന്ധവും സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ ശൗര്യവുമാണ് ഐ.ടി.ബി.പി. യെ വേറിട്ടതാക്കുന്നത’, പ്രധാനമന്ത്രി പറഞ്ഞു.