Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ എസ് എസ് എഫ് ജൂനിയർ ലോകകപ്പിലെ പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2023-ലെ ഐ എസ്  എസ്  എഫ് ജൂനിയർ ലോകകപ്പിലെ   പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 15 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നമ്മുടെ  ഷൂട്ടർമാർ നമുക്ക്  അഭിമാനം പകരുന്നത് തുടരുന്നു! ഐ എസ്  എസ്  എഫ്  ജൂനിയർ ലോകകപ്പ് 2023-ൽ 15 മെഡലുകളുമായി ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനം മെഡൽ പട്ടികയിൽ ഉയർന്നുവരുന്നു. ഓരോ വിജയവും നമ്മുടെ  യുവ അത്‌ലറ്റുകളുടെ അഭിനിവേശത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്സാഹത്തിന്റെയും  തെളിവാണ്. . അവർക്ക് ആശംസകൾ.”

 

ND