Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ആര്‍.എസ്. ഓഫീസര്‍ ട്രെയിനികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഐ.ആര്‍.എസ്. ഓഫീസര്‍ ട്രെയിനികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഭൂട്ടാന്‍ റോയല്‍ സര്‍വീസില്‍നിന്നുള്ള രണ്ടു പേര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ 168 ഓഫീസര്‍ ട്രെയിനികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

അടുത്തിടെ അവതരിപ്പിക്കപ്പെട്ട ബജറ്റ്, നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കല്‍, പുതുമയും സാങ്കേതികവിദ്യയും പോലുള്ള ആശയങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.

ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി ഓഫീസര്‍ ട്രെയിനികളോട് ഉപദേശിച്ചു.