Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്രസഭാ ദിനത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ


യു.എന്‍ ദിനത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ഐക്യരാഷ്ട്രസഭാ ദിനത്തില്‍ ആശംസകള്‍. ലോക സമാധാനം അഭിവൃദ്ധിപ്പെടുത്താനുള്ള യു.എന്നിന്റെ പരിശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുകയും അതിന്റെ മാര്‍ഗ നിര്‍ദ്ദേശത്തിന് കീഴിലുള്ള വൈവിധ്യങ്ങളായ ഉദ്യമങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.