Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഐക്യത്തിന്റെ മഹായാഗ’ത്തിന് സമാപനം കുറിച്ച് മഹാ കുംഭമേള സമാപിച്ചു; പ്രയാഗ്‌രാജിൽ, ഈ ഐക്യത്തിന്റെ മഹത്തായ സമ്മേളനത്തിന്റെ 45 ദിവസങ്ങളിലും, 140 കോടി പൗരന്മാരുടെ വിശ്വാസം ഒരേ സമയം ഈ മേളയിൽ ഒത്തുചേർന്നു; ഇത് ശരിക്കും അതിശയകരമാണ്! : പ്രധാന മന്ത്രി


മഹാ കുംഭമേളയെ ‘ഐക്യത്തിന്റെ മഹായാഗം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യ അതിന്റെ പൈതൃകത്തിൽ അഭിമാനിക്കുന്നുവെന്നും പുതിയ ഊർജ്ജത്തോടെ മുന്നേറുകയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുതിയ ഭാവി എഴുതാൻ പോകുന്ന പരിവർത്തനത്തിന്റെ യുഗപ്രഭാതമാണിതെന്നും അദ്ദേഹം പറഞ്ഞു. മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ എണ്ണം റെക്കോർഡ് സൃഷ്ടിക്കുക മാത്രമല്ല, നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ശക്തവും സമ്പന്നവുമായി നിലനിർത്തുന്നതിന് നിരവധി നൂറ്റാണ്ടുകളായി ശക്തമായ അടിത്തറ പാകുക ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യത്തിന്റെ മഹാ കുംഭമേള വിജയകരമായി പൂർത്തിയാക്കിയതിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, പൗരന്മാരുടെ കഠിനാധ്വാനത്തിനും, പരിശ്രമത്തിനും, ദൃഢനിശ്ചയത്തിനും നന്ദി പറഞ്ഞു. ശ്രീ മോദി തന്റെ ചിന്തകൾ ബ്ലോഗിൽ കുറിച്ച് എക്സിൽ പങ്കിട്ടു.

“महाकुंभ संपन्न हुआ…एकता का महायज्ञ संपन्न हुआ। प्रयागराज में एकता के महाकुंभ में पूरे 45 दिनों तक जिस प्रकार 140 करोड़ देशवासियों की आस्था एक साथ, एक समय में इस एक पर्व से आकर जुड़ी, वो अभिभूत करता है! महाकुंभ के पूर्ण होने पर जो विचार मन में आए, उन्हें मैंने कलमबद्ध करने का प्रयास किया है…”

“महाकुंभ में जिस भारी संख्या में श्रद्धालुओं ने भागीदारी की है वो सिर्फ एक रिकॉर्ड नहीं है, बल्कि यह हमारी संस्कृति और विरासत को सुदृढ़ और समृद्ध रखने के लिए कई सदियों की एक सशक्त नींव भी रख गया है।“

“प्रयागराज का महाकुंभ आज दुनियाभर के मैनेजमेंट प्रोफेशनल्स के साथ ही प्लानिंग और पॉलिसी एक्सपर्ट्स के लिए भी रिसर्च का विषय बन गया है।“

“आज अपनी विरासत पर गौरव करने वाला भारत अब एक नई ऊर्जा के साथ आगे बढ़ रहा है। ये युग परिवर्तन की वो आहट है, जो देश का नया भविष्य लिखने जा रही है।“

“समाज के हर वर्ग और हर क्षेत्र के लोग इस महाकुंभ में एक हो गए। ये एक भारत श्रेष्ठ भारत का चिर स्मरणीय दृश्य करोड़ों देशवासियों में आत्मविश्वास के साक्षात्कार का महापर्व बन गया।“

“एकता के महाकुंभ को सफल बनाने के लिए देशवासियों के परिश्रम, उनके प्रयास, उनके संकल्प से अभीभूत मैं द्वादश ज्योतिर्लिंग में से प्रथम ज्योतिर्लिंग, श्री सोमनाथ के दर्शन करने जाऊंगा। मैं श्रद्धा रूपी संकल्प पुष्प को समर्पित करते हुए हर भारतीय के लिए प्रार्थना करूंगा। मैं कामना करूंगा कि देशवासियों में एकता की ये अविरल धारा, ऐसे ही बहती रहे।“

***

SK