Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ-ടി20 ഇനത്തിൽ സ്വർണം നേടിയ ദീപ്തി ജീവൻജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ-ടി20 ഇനത്തിൽ സ്വർണം നേടിയ ക്വാട്ടർ മൈലർ ദീപ്തി ജീവൻജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

 അവരുടെ പ്രകടനത്തെ മികച്ചതെന്ന് വിളിച്ച അദ്ദേഹം, ട്രാക്കിലെ ജീവൻജിയുടെ ആവേശത്തിന് സമാനതകളില്ലാത്തതാണെന്നും പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “ദീപ്തി ജീവൻജിയുഡേത് മികച്ച പ്രകടനമായിരുന്നു ! ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ-ടി20 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയതിന് ദീപ്തിക്ക് അഭിനന്ദനങ്ങൾ  .”

 

***