ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോ – എഫ് 51 ഇനത്തിൽ വെങ്കല മെഡൽ നേടിയ അമിത് സരോഹയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ പാരാ ഗെയിംസിൽ ക്ലബ് ത്രോയിൽ (F51) വെങ്കല മെഡൽ നേടിയ അമിത് സരോഹയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും രാജ്യത്തിന് വലിയ അഭിമാനമുണ്ടാക്കിയിരിക്കുന്നു. തന്റെ അസാധാരണമായ കഴിവുകളും ആവേശവും കൊണ്ട് അനേകർക്ക് പ്രചോദനം നൽകാൻ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ.”
Congratulations to @AmitParalympian on the impressive Bronze Medal win in Club Throw (F51) at the Asian Para Games. His dedication and relentless hard work have brought immense pride to the nation. May he continue to motivate many with his exceptional skills and spirit. pic.twitter.com/Ir8hLQgaXL
— Narendra Modi (@narendramodi) October 23, 2023
SK