Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ സെപക് തക്രോ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


 
ഏഷ്യൻ ഗെയിംസിൽ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ സെപക് തക്രോ ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഏഷ്യൻ ഗെയിംസിലെ വനിതാ റെഗു ഇനത്തിൽ വെങ്കലം നേടിയ നമ്മുടെ സെപക് തക്രോ ടീമിന് അഭിനന്ദനങ്ങൾ! അവരുടെ അസാധാരണമായ കഴിവുകളും അചഞ്ചലമായ നിശ്ചയദാർഢ്യവും അന്താരാഷ്ട്ര വേദിയിൽ തിളങ്ങി. ഈ ശ്രദ്ധേയമായ നേട്ടം രാജ്യം ആഘോഷിക്കുന്നു!”

 

 

***

–NS–