Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ഇനത്തിൽ സ്വർണമെഡൽ നേടിയ അന്നു റാണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ഇനത്തിൽ സ്വർണമെഡൽ നേടിയ അന്നു റാണിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അത്‌ലറ്റിക്‌സിൽ മറ്റൊരു സ്വർണം!

ഏഷ്യൻ ഗെയിംസിലെ വനിതാ ജാവലിൻ ഇനത്തിലെ മികച്ച പ്രകടനത്തിന് അന്നു റാണിയെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ഈ സ്വർണ മെഡൽ ഇന്ത്യക്ക് അഭിമാനമായി. അവർ ഉയരത്തിൽ എത്തട്ടെ , നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കട്ടെ!” .

 

NS