ഏഷ്യൻ ഗെയിംസിൽ ടെന്നീസ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“രോഹൻ ബൊപ്പണ്ണയുടെയും റുതുജ ഭോസാലെയുടെയും മികച്ച പ്രകടനം. ടെന്നീസ് മിക്സഡ് ഡബിൾസിൽ അവർ ഇന്ത്യക്ക് അഭിമാനകരമായ സ്വർണം കൊണ്ടുവന്നു. കളിയിലെ അവരുടെ കഴിവും ഏകോപനവും ശ്രദ്ധേയമാണ്. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ.
What a great game by @rohanbopanna and @RutujaBhosale12. They bring back a prestigious Gold for India in Tennis Mixed Doubles. They have demonstrated remarkable team spirit and coordination. Best wishes for their future endeavours. pic.twitter.com/mR6wGBgR9q
— Narendra Modi (@narendramodi) September 30, 2023
***
–NS–