ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തില്‍ സ്വര്‍ണം നേടിയ സിദ്ധാര്‍ത്ഥ ബാബുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍സ് പ്രോണ്‍ എസ്.എച്ച്-1 ഇനത്തിലെ മിന്നുന്ന പ്രകടനത്തിന് നമ്മുടെ പാരാ ഷൂട്ടര്‍ സിദ്ധാര്‍ത്ഥ ബാബുവിന് അഭിനന്ദനങ്ങള്‍!
അദ്ദേഹത്തിന്റെ കൃത്യത, ശ്രദ്ധ, അസാധാരണമായ പ്രതിഭ, അചഞ്ചല മനോഭാവം എന്നിവയുടെ തെളിവാണ് ഈ സ്വര്‍ണം. ഇന്ത്യ ആഹ്ലാദിക്കുന്നു. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Congratulations to our Para Shooter @sid6666 for the dazzling performance in Mixed 50m Rifles Prone SH-1 event!
This Gold is a testament to his precision, focus, exceptional talent and relentless spirit. India is elated. pic.twitter.com/VgXil7bY08
— Narendra Modi (@narendramodi) October 26, 2023
NS