Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ വനിതകളുടെ ഷോട്ട്പുട്ട്-എഫ് 34 ഇനത്തിലെ ഭാഗ്യശ്രീ മാധവറാവു ജാദവിന്റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു


ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ്2022-ല്‍ വനിതകളുടെ ഷോട്ട്പുട്ട്-എഫ് 34 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഭാഗ്യശ്രീ മാധവറാവു ജാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ഷോട്ട്പുട്ട്-എഫ് 34 ഇനത്തില്‍ വെള്ളി മെഡല്‍ പിടിച്ചെടുത്ത ഭാഗ്യശ്രീ മാധവറാവു ജാദവിന് അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
 

 

NS