Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ വനിതകളുടെ പാരാ പവര്‍ലിഫ്റ്റിംഗ് 61 കിലോഗ്രാം വിഭാഗത്തിലെ സൈനബ് ഖാത്തൂണിന്റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു


ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ വനിതകളുടെ പാരാ പവര്‍ലിഫ്റ്റിംഗ് 61 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ സൈനബ് ഖാത്തൂണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”അത്ഭുതകരമായ നേട്ടത്തിന് സൈനബ് ഖാത്തൂണിന് അഭിനന്ദനങ്ങള്‍. വനിതകളുടെ 61 കിലോഗ്രാം പാരാ പവര്‍ലിഫ്റ്റിംഗില്‍ ഇത് അവരുടേത് ഉജ്ജ്വലമായ വെള്ളിമെഡലാണ്. സൈനബയുടെ സമാനതകളില്ലാത്ത നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും ശ്രദ്ധേയമാണ്. അവരുടെ വരാനിരിക്കുന്ന ശ്രമങ്ങള്‍ക്ക് ആശംസകള്‍”. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു .

*****

NS