ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്നന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ഡബ്ല്യു 1 ഇനം അമ്പെയ്ത്ത് പുരുഷ ഡബിള്‍സില്‍ വെങ്കല മെഡല്‍ നേടിയ ആദില്‍ മുഹമ്മദ് നസീര്‍ അന്‍സാരിയേയും നവീന്‍ ദലാലിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”അമ്പെയ്ത്ത് പുരുഷ ഡബിള്‍സ്-ഡബ്ല്യു 1 ഇനത്തില്‍ വെങ്കലം നേടിയ ആദില്‍ മുഹമ്മദ് നസീര്‍ അന്‍സാരിക്കും നവീന്‍ ദലാലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
അവരുടെ കൃത്യതയും കൂട്ടായ പ്രവര്‍ത്തനവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും നമ്മുടെ രാജ്യത്തിന് ബഹുമതി നേടിക്കൊടുത്തു. അവര്‍ എപ്പോഴും ഉയര്‍ന്ന ലക്ഷ്യത്തില്‍ തുടരട്ടെ. മഹത്തായ ഈ നേട്ടത്തെ ഇന്ത്യ അഭിമാനത്തോടെ ആഘോഷിക്കുന്നു” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Heartiest congratulations to Adil Mohamed Nazir Ansari and Naveen Dalal on their brilliant Bronze win in Archery Men’s Doubles – W1 event.
Their precision, teamwork and unwavering determination have brought honor to our nation. May they always keep aiming high. India celebrates… pic.twitter.com/UQ3zbHofNe
— Narendra Modi (@narendramodi) October 26, 2023
NS
Heartiest congratulations to Adil Mohamed Nazir Ansari and Naveen Dalal on their brilliant Bronze win in Archery Men's Doubles - W1 event.