Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ അജീത് സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോ എഫ്46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ അജീത് സിങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
‘ജാവലിന്‍ ത്രോ എഫ് 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ അജീത് സിങ്ങിന്റേതു മഹത്തായ നേട്ടം. ഈ വിജയം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ്. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങള്‍ക്ക് ആശംസകള്‍’, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

NS