Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ ഷൂട്ടര്‍ മനീഷ് നര്‍വാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ പാരാ ഗെയിംസില്‍ P1 – പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ഷൂട്ടര്‍ മനീഷ് നര്‍വാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

നര്‍വാളിന്റെ അസാമാന്യ നേട്ടത്തില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. 

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘P1 – പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് മനീഷ് നര്‍വാളിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ ശ്രദ്ധേയമായ നേട്ടം അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവും നിശ്ചയദാര്‍ഢ്യവും കാണിക്കുന്നു.’

 

NS