ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കായികരംഗത്തിലുള്ള കുമാറിന്റെ സാമര്‍ത്ഥ്യത്തേയും പ്രതിബദ്ധതയേയും അദ്ദേഹം പ്രശംസിച്ചു.
”ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍3 ല്‍ വെള്ളി മെഡല്‍ നേടിയതിന് നിതേഷ് കുമാറിന് അഭിനന്ദനങ്ങൾ!
കായികരംഗത്തിലുള്ള അദ്ദേഹത്തിന്റെ സാമാര്‍ത്ഥ്യവും പ്രതിബദ്ധതയും ഓരോ സ്‌ട്രോക്കിലും പ്രകടമാണ്.
മുന്നോട്ടുള്ള പരിശ്രമങ്ങള്‍ക്ക് ആശംസകള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Kudos to @niteshnk11 for clinching the Silver Medal in Badminton Men’s Singles SL3!
His prowess and commitment to the sport are evident in every stroke.
Best wishes for the endeavours ahead. pic.twitter.com/XI8wgwDFqI
— Narendra Modi (@narendramodi) October 27, 2023
****
SK
Kudos to @niteshnk11 for clinching the Silver Medal in Badminton Men's Singles SL3!
— Narendra Modi (@narendramodi) October 27, 2023
His prowess and commitment to the sport are evident in every stroke.
Best wishes for the endeavours ahead. pic.twitter.com/XI8wgwDFqI