Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രമോദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രമോദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പ്രമോദിന് അഭിനന്ദനങ്ങള്‍! അത് അസാധാരണവും പ്രചോദനാത്മകവുമായ പ്രകടനമായിരുന്നു.’

 

NS