Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ – ടി47 ല്‍ സ്വര്‍ണം നേടിയ ദിലീപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ – ടി 47 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ദിലീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”പുരുഷന്മാരുടെ 400 മീറ്റര്‍ – ടി 47 ഇനത്തില്‍ അതിഗംഭീരമായ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് ദിലീപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
ഈ ചരിത്ര നേട്ടം രാജ്യത്തിനാകെ അഭിമാനം പകർന്നിരിക്കുന്നു” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

****

SK