ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 54 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രദീപ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കുമാറിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ഏഷ്യന്‍ പാരാ ഗെയിംസ് 2022 ലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോ-F54-ല്‍ അവിശ്വസനീയമായ വെള്ളി മെഡല്‍ നേടിയ പ്രദീപ് കുമാറിന് അഭിനന്ദനങ്ങള്‍! അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പരിശ്രമങ്ങള്‍ക്ക് ആശംസകള്‍.’
Congratulations to Pradeep Kumar on his incredible Silver Medal in Men’s Javelin Throw-F54 at the Asian Para Games 2022! Best wishes for his upcoming endeavours. pic.twitter.com/iDN5eQFSum
— Narendra Modi (@narendramodi) October 27, 2023
****
NS
Congratulations to Pradeep Kumar on his incredible Silver Medal in Men's Javelin Throw-F54 at the Asian Para Games 2022! Best wishes for his upcoming endeavours. pic.twitter.com/iDN5eQFSum
— Narendra Modi (@narendramodi) October 27, 2023