ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ SL3-SL4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹം അവരുടെ ടീം വര്‍ക്കിനെ പ്രശംസിക്കുകയും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് ഇത് ഒരു ഉജ്ജ്വല മാതൃകയായി മാറിയെന്നും പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ബാഡ്മിന്റണ്‍ – പുരുഷന്മാരുടെ ഡബിള്‍സ് SL3-SL4-ലെ ഗംഭീരമായ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് നിതേഷ് കുമാറിനും തരുണ്‍ ധില്ലനും അഭിനന്ദനങ്ങള്‍. അവരുടെ ടീം വര്‍ക്കും കഴിവുകളും വരാനിരിക്കുന്ന അത്ലറ്റുകള്‍ക്ക് തിളങ്ങുന്ന മാതൃകയാണ്. ഇന്ത്യ അവരില്‍ അഭിമാനിക്കുന്നു.’
Congratulations to @niteshnk11 and @dhillontarun191 for their magnificent Gold win in Badminton – Men’s Doubles SL3-SL4. Their teamwork and talent have set a shining example for upcoming athletes. India is proud of them. pic.twitter.com/zRZeR6gMyl
— Narendra Modi (@narendramodi) October 27, 2023
****
NS
Congratulations to @niteshnk11 and @dhillontarun191 for their magnificent Gold win in Badminton - Men's Doubles SL3-SL4. Their teamwork and talent have set a shining example for upcoming athletes. India is proud of them. pic.twitter.com/zRZeR6gMyl
— Narendra Modi (@narendramodi) October 27, 2023