Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ വെള്ളി നേടിയ സോമന്‍ റാണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ്-56/57 വെള്ളി മെഡല്‍ നേടിയ സോമന്‍ റാണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
‘പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്-56/57 വിഭാഗത്തില്‍ സോമന്‍ റാണ നേടിയ മികച്ച വെള്ളി, ഏഷ്യന്‍ പാരാഗെയിംസില്‍ ആഘോഷിക്കാന്‍ നമുക്ക് കൂടുതല്‍ കാരണങ്ങള്‍ നല്‍കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍” , എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

NS