Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഭാരോദ്വഹനം 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ അശോകിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഭാരോദ്വഹനം 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അശോകിനെ അഭിനന്ദിച്ചു.

അശോകിന്റെ അസാമാന്യമായ കഴിവിനേയും കരുത്തിനേയും നിശ്ചയദാര്‍ഢ്യത്തേയും അദ്ദേഹം പ്രശംസിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘നമ്മുടെ പാരാ പവര്‍ലിഫ്റ്റര്‍ അശോകിന് ഒരു വിജയ നിമിഷം!

പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അശോകിന് അഭിനന്ദനങ്ങള്‍.

അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവും ശക്തിയും നിശ്ചയദാര്‍ഢ്യവും നമ്മുടെ രാഷ്ട്രത്തിന് കീര്‍ത്തി കൊണ്ടു വന്നു.’

 

NS