Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷബാഡ്മിന്റണ്‍ ഡബിള്‍സില്‍ വെള്ളി നേടിയ ചിരാഗ് ബരേത്തയെയും രാജ്കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് എസ്.യു 5 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ചിരാഗ് ബരേത്തയെയും രാജ്കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ ടീം വര്‍ക്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

” പുരുഷന്മാരുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് എസ്.യു 5 ഇനത്തിലെ അവിസ്മരണീയമായ വെള്ളിമെഡല്‍ വിജയത്തിന് ചിരാഗ് ബരേത്തയ്ക്കും രാജ്കുമാറിനും അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

****

SK