Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസ്-2022ല്‍ അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ടില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെണ്ണത്തിനെയും ഓജസിനേയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു


ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ്2022-ല്‍ അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നത്തെയും ഓജസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തിലെ ആദ്യ സ്വര്‍ണമെഡല്‍!
മിക്‌സഡ് ടീം കോമ്പൗണ്ട് ഇവന്റില്‍ ബുള്‍സ്‌ഐ അടിച്ച്, മികച്ച പോഡിയം ഫിനിഷിലേക്ക് (വിജയപീഠത്തിലേക്ക്) നയിച്ചതിന്, ജ്യോതി സുരേഖ വെന്നത്തെയും ഓജസിനേയും അനുമോദിക്കുന്നു. അവരുടെ അസാധാരണമായ കഴിവും കൃത്യതയും ടീം വര്‍ക്കും മികച്ച ഫലങ്ങള്‍ ഉറപ്പാക്കി. അവര്‍ക്ക് അഭിനന്ദനങ്ങള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS