Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ അജയ് കുമാര്‍ സരോജിന്റെ വെള്ളി മെഡല്‍ നേട്ടത്തിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ അജയ് കുമാര്‍ സരോജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
” മികച്ച പ്രകടനത്തെ അഭിനന്ദിക്കുന്നു!; ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ അജയ് കുമാര്‍ സരോജ് വെള്ളി മെഡല്‍ നേടിയതില്‍ സന്തോഷമുണ്ട്”, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: ”മികവിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇന്ത്യന്‍ അത്ലറ്റിക്സില്‍ മഹത്തായ ഒരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു”.

 

NS