Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര സ്വര്‍ണം നേടിയ വനിതാ കബഡി ടീമിനെ പ്രധാനമന്ത്രി പ്രശംസിച്ചു


ഏഷ്യന്‍ ഗെയിംസില്‍ ചരിത്രപരമായ സ്വര്‍ണമെഡല്‍ നേടിയ വനിതാ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
”ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. നമ്മുടെ വനിതാ കബഡി ടീം സ്വര്‍ണം കരസ്ഥമാക്കി! നമ്മുടെ വനിതാ അത്‌ലറ്റുകളുടെ അജയ്യമായ ഉത്സാഹത്തിന്റെ തെളിവാണ് ഈ വിജയം. ഈ വിജയത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. ടീമിന് അഭിനന്ദനങ്ങള്‍. അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് എന്റെ ആശംസകള്‍” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS