Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഴാം ശമ്പള കമ്മീഷന്: എംപവേര്ഡ്


ഏഴാം ശമ്പള കമ്മീഷന് ശുപാര്ശകളിന്മേല് തുടര്നടപടികള് സ്വീകരിക്കുന്നതിന് ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില് രൂപീകരിച്ച സെക്രട്ടറിമാരുടെ എംപവേര്ഡ് സമിതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. കമ്മീഷന്റെ ശുപാര്ശകള് പരിശോധിച്ച് കാലതാമസം കൂടാതെ വിശദവും സമഗ്രവുമായി തുടര്നടപടിക്രമങ്ങള് നിര്ദ്ദേശിക്കുന്ന സ്ക്രീനിങ്ങ് കമ്മിറ്റിയായി എംപവേര്ഡ് സമിതി പ്രവര്ത്തിക്കും.