അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതി നേടിയ വിരാട് കോഹ്‌ലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ന്, വിരാട് കോഹ്‌ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടിയെന്ന് മാത്രമല്ല, മികച്ച സ്‌പോർട്‌സ്മാൻഷിപ്പ് നിർവചിക്കുന്ന മികവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആവേശത്തിന്റെയും മാതൃക പ്രദർശിപ്പിക്കുകയും ചെയ്തു.
ഈ ശ്രദ്ധേയമായ നാഴികക്കല്ല് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും അസാധാരണമായ കഴിവിന്റെയും തെളിവാണ്.
ഞാൻ അദ്ദേഹത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. വരും തലമുറകൾക്കായി അദ്ദേഹം ഒരു മാനദണ്ഡം സ്ഥാപിക്കുന്നത് തുടരട്ടെ.”
Today, @imVkohli has not just scored his 50th ODI century but has also exemplified the spirit of excellence and perseverance that defines the best of sportsmanship.
This remarkable milestone is a testament to his enduring dedication and exceptional talent.
I extend heartfelt… pic.twitter.com/MZKuQsjgsR
— Narendra Modi (@narendramodi) November 15, 2023
***
–NS–