മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ എൻ വിത്തലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഒരു മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിവിധ മേഖലകളിൽ ഇന്ത്യയുടെ വളർച്ചാ പാതയെ സമ്പന്നമാക്കിയ ശ്രീ എൻ വിത്തൽ ജി ഓർമ്മിക്കപ്പെടും. ഗുജറാത്തിൽ സേവനമനുഷ്ടിച്ച വേളയിൽ ഗുജറാത്തിന്റെ വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”
Shri N. Vittal Ji will be remembered as an outstanding civil servant, who enriched India’s growth trajectory across diverse sectors. He also played a pivotal role in Gujarat’s development during his career in the state. Pained by his demise. Condolences to his family and friends.… pic.twitter.com/xNIP2CR1pI
— Narendra Modi (@narendramodi) August 3, 2023
***
–ND–