Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എൻഡിആർഎഫിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് (എൻ ഡി ആർ എഫ് )  സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“എൻ ഡി ആർ എഫ്  രുപീകരണ    ദിനാശംസകൾ അറിയിക്കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിൽ  അവർ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നു. അവരുടെ ധീരത പ്രശംസനീയമാണ്. ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.

***

-ND-