Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എൻഎസ്ജി രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി എൻഎസ്ജി ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു


എൻഎസ്ജി രൂപീകരണദിനത്തില്‍ എൻഎസ്ജി ഉദ്യോഗസ്ഥരുടെ അചഞ്ചലമായ അർപ്പണബോധത്തെയും ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ പ്രകടിപ്പിക്കുന്ന അചഞ്ചലമായ അർപ്പണബോധത്തിനും ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും എല്ലാ എൻഎസ്ജി ഉദ്യോഗസ്ഥരെയും ഇന്ത്യ അഭിവാദ്യം ചെയ്യുന്നു. വിവിധ ഭീഷണികളില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണ്. ധീരതയുടെയും പ്രൊഫഷണലിസത്തിൻ്റെയും പ്രതിരൂപമാണവർ.”

 

***