പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർമാരുടെ ദിനത്തിൽ മൊത്തം ഡോക്ടർ സമൂഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“#ഡോക്ടർമാരുടെ ദിനത്തിൽ, മൊത്തം ഡോക്ടർ സമൂഹത്തിനും ഞാൻ എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. അഭൂതപൂർവമായ സമയങ്ങളിൽ പോലും, ഡോക്ടർമാർ ഏറ്റവും ഉയർന്ന ധൈര്യത്തിന്റെയും നിസ്വാർത്ഥതയുടെയും സഹിഷ്ണുതയുടെയും മാതൃകയാണ്. അവരുടെ സമർപ്പണം രോഗശാന്തിക്കും അപ്പുറമാണ്; അത് നമ്മുടെ സമൂഹത്തിന് പ്രതീക്ഷയും ശക്തിയും നൽകുന്നു.
On #DoctorsDay, I express my deepest gratitude to the entire doctor community. Even amid the most unprecedented times, doctors have exemplified highest degree of courage, selflessness and resilience. Their dedication goes beyond healing; it gives our society hope and strength.
— Narendra Modi (@narendramodi) July 1, 2023
***
–ND–
*