Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ കബഡി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ  നമ്മുടെ  കബഡി ടീമിന് അഭിനന്ദനങ്ങൾ! അവരുടെ അസാധാരണമായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമായ ടീം പ്രയത്നത്തിലൂടെയും അവർ കായികക്ഷമതയുടെ യഥാർത്ഥ പ്രകടനം കാഴ്ചവച്ചു. അവരുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് ആശംസകൾ.

*

 

***

–ND–