Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു


എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം. വിശ്വേശ്വരയ്യയുടെ വഴിത്തിരിവുള്ള സംഭാവനകൾ നാം  ഓർക്കുന്നു. ഭാവിയിലെ എഞ്ചിനീയർമാരുടെ തലമുറകളെ സ്വയം വ്യതിരിക്തമാകാൻ   അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിച്ച മുൻ  മൻ  കി ബാത്ത് പ്രോഗ്രാമുകളിൽ നിന്നുള്ള ഒരു ശകലം  ഞാൻ പങ്കിടുന്നു.”

***

ND