Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എക്സാം വാറിയേഴ്സ്’ ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്


പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുസ്തകം “എക്സാം വാറിയേഴ്സ്” ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്.

പ്രധാനമന്ത്രി ഇന്ന് ട്വീറ്റ് ചെയ്തു.

“എക്‌സാം വാറിയേഴ്സ് എന്ന പുസ്തകം ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമായതിൽ സന്തോഷമുണ്ട്.”

“എല്ലാവർക്കും വായനാ ആശംസകൾ”

Delighted that the book #ExamWarriors is now available in 13 languages. pic.twitter.com/dwljhQLfwv

— Narendra Modi (@narendramodi) January 21, 2023

Happy reading to all #ExamWarriors. https://t.co/4vueTZIlZR

— Narendra Modi (@narendramodi) January 21, 2023

***

ND