Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഊർജ മേഖലയിലെ ഉന്നത സിഇഒമാരുമായി സംവദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഇന്ത്യ എനർജി വീക്കിൽ, ഊർജ മേഖലയിലെ മുൻനിര സിഇഒമാരുമായി സംവദിച്ചു. ഈ മേഖലയിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങൾ ഉയർത്തിക്കാട്ടുകയും കൂടുതൽ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ പരിഷ്കാരങ്ങൾ വർദ്ധിപ്പിച്ച് നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.”

 

 

***

–NK–