Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഊർജ്ജസ്വലതയുടെയും വീര്യത്തിന്റെയും പ്രകൃതിയോടുള്ള ആദരവിന്റെയും പര്യായമാണ് നാഗ സംസ്കാരം : പ്രധാനമന്ത്രി


നാഗാലാൻഡ് ഗവൺമെന്റിലെ സഹകരണ, പൊതുജനാരോഗ്യ  മന്ത്രി ശ്രീ ജേക്കബ് ഷിമോമിയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു, 
 “ജി 20 പരിപാടികളിൽ ഒന്നിൽ  പ്രദർശിപ്പിച്ച നാഗാ സംസ്കാരത്തെക്കുറിച്ചുള്ള ഒരു നല്ല ത്രെഡ്. നാഗ സംസ്കാരം ഊർജ്ജസ്വലതയുടെയും വീര്യത്തിന്റെയും പര്യായമാണ്. പ്രകൃതിയോടുള്ള ബഹുമാനം.”

നാഗാലാൻഡിലെ കൊഹിമയിലേക്ക് G-20 ന്റെ എല്ലാ പ്രതിനിധികളെയും പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് ശ്രീ ജേക്കബ് ഷിമോമി ഒരു ട്വീറ്റ് ത്രെഡിൽ സംസാരിച്ചു.

ഊർജസ്വലരായ നാഗ സഹോദരങ്ങൾ അവതരിപ്പിച്ച പരമ്പരാഗത നാഗനൃത്തമാണ് പ്രതിനിധികളെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

 

***