Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉൾനാടൻ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർവതോമുഖ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഉൾനാടൻ   പ്രദേശങ്ങളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും സർവതോമുഖമായ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിന്റെ   ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

 എക്‌സിൽ ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസിൻ്റെ പോസ്റ്റിന് മറുപടിയായി  ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഉൾനാടൻ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർവതോമുഖമായ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിന്റെ  ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇത് തീർച്ചയായും ‘ജീവിത സൗകര്യം’ വർദ്ധിപ്പിക്കുകയും കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും.  ഗഡ്ചിരോളിയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും സഹോദരീസഹോദരന്മാർക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ!”

***

SK