Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്താദ് അംജദ് അലി ഖാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഉസ്താദ് അംജദ് അലി ഖാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


വിഖ്യാത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലി ഖാന്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീത മേഖലയിലെ മഹാന്മാരായ 20 ബിംബങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകം ‘മാസ്റ്റര്‍ ഓണ്‍ മാസ്റ്റേഴ്‌സ്” അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.